16,000 അടി ഉയരത്തിൽ തണുത്തുറഞ്ഞ കിടങ്ങിൽ ജവാന് ശസ്ത്രക്രിയ ,​വിജയകൊടിപാറിച്ച് ആർമി ഡോക്ടർമാർ

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ, കിഴക്കൻ ലഡാക്കിൽ 16,000 അടി ഉയരത്തിൽ, തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് ജവാന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി…