ആനയെ ഓടിക്കുന്ന പൂച്ച; വൈറൽ വീഡിയോ

വലിയ ഗുണപാഠങ്ങൾ ഒന്നും നൽകാൻ ഇല്ലെങ്കിലും ചിലപ്പോൾ ചില വീഡിയോകൾ പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്.…