വീട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സ് തീം നിറച്ച് ടീം നായകൻ എംഎസ് ധോണിയുടെ ആരാധകൻ.

വീട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സ് തീം നിറച്ച് ടീം നായകൻ എംഎസ് ധോണിയുടെ ആരാധകൻ. വീട്ടിൽ മഞ്ഞച്ചായമടിച്ച് ചുവരിൽ ധോണിയുടെ ചിത്രങ്ങൾ വെച്ചാണ് തമിഴ്നാട്ടിലെ അരംഗൂരിൽ താമസിക്കുന്ന ഗോപി കൃഷ്ണൻ ക്ലബിനോടും ധോണിയോടുമുള്ള തൻ്റെ ആരാധന അറിയിച്ചത്. വീടിൻ്റെ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. ‘ഹോം ഓഫ് ധോണി ഫാൻ’ എന്നാണ് വീടിൻ്റെ പേര്.

 

Read Also  ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം കൃഷി ചെയ്ത് ദമ്പതിമാര്‍; സംരക്ഷിക്കാന്‍ 6 നായ്ക്കളും കാവല്‍ക്കാരും