വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളിൽ മാറ്റമില്ലെന്നും മോട്ടർ വാഹനവകുപ്പ്. വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ,…