ഇന്ത്യയിലെ ഒരു സ്‍മാര്‍ട്ട് ഗ്രാമം, ഈ ഗ്രാമത്തലവന്‍ ഒരു ഗ്രാമത്തെയാകെ മാറ്റിയ കഥ!

ഇന്ത്യയിലെ ഒരു ഗ്രാമം എന്ന് പറയുമ്പോൾ ഓലമേഞ്ഞ വീടുകളും, ഇടുങ്ങിയ കുഴികൾ നിറഞ്ഞ തെരുവുകളുമെല്ലാമാണ് ആദ്യം ഓർമ്മ വരിക. എന്നാൽ, ഗുജറാത്തിലെ…