മുരളീധരനായി വിജയ് സേതുപതി; ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ  മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിൽ മുരളീധരനെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പർതാരം വിജയ് സേതുപതിയാണ്. എം എസ്…