റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന് നീല്‍ ഡിഗ്രാസ് ടൈസണ്‍. ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇത് കാരണമാകില്ലെന്നും നീല്‍ പറയുന്നു. ‘ 2018 VP1 ‘ എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 25,000 മൈല്‍ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും നവംബര്‍ 2ന് ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നും ആസ്ട്രോഫിസിസ്റ്റ് ആയ നീല്‍ പറയുന്നു.