Life Style
Technology
Travel
മഞ്ഞുമല ദുരന്തം മത്സ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു; പ്രളയത്തിന് തൊട്ട്മുമ്പ് അളകനന്ദയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലേക്കെത്തി
ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. എന്നാല്‍ അപകടം നടക്കുന്നത് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര…